INVESTIGATIONസ്പെയിനിൽ എംബിഎ പഠനകാലത്താണ് കൊക്കെയ്ൻ ഉപയോഗം ശീലമായി; നാട്ടിലെത്തിയിട്ടിട്ടും തുടർന്നു; മയക്കുമരുന്ന് ഇടപാടിനിടെ പിടിയിലായത് കൊച്ചിയിൽ എംഡി പൂർത്തിയാക്കിയ വനിതാ ഡോക്ടർ; മയക്കുമരുന്നിനായി ചെലവഴിച്ചത് 70 ലക്ഷത്തോളം രൂപ; ഡോ. നമ്രത ചിഗുരുപതിയുടെ സുഹൃത്തിനായും അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ11 May 2025 11:59 AM IST